ജയിക്കാനുറച്ച് മെസ്സിപ്പട | Fc Barcelona vs Osasuna match preview



Avance del partido Fc Barcelona vs Osasuna La Liga el 16/7/20 Síguenos: Sitio web – https://raftalkonline.com/ Twitter – https://twitter.com/TalksRaf?s=09 Facebook – https://www.facebook.com/RafTalks-642824152904808/ Instagram – https://instagram.com/raf_talks?igshid=1egxsfnxscgho Telegram – https://t.me/raftalks #RafTalks #RafTalksMalayalam

Otros sitios web de nuestra empresa para que los visite:Comprar Camisetas de fútbol para adultos y niños desde 15 € y camisetas oficiales de equipos de fútbol. Clica y Recoge GRATUITO en tienda.

40 comentarios en «ജയിക്കാനുറച്ച് മെസ്സിപ്പട | Fc Barcelona vs Osasuna match preview»

  1. മാഡ്രിഡ് ഇന്ന് തോൽവി അറിയും ബാർസ ജയിച്ചു കയറുകയും ചെയ്യും അതിൽ യാതൊരു സംശയവും ആർക്കും വേണ്ട .. എന്ന് പറയണമെന്നുണ്ട് പക്ഷെ ഇപ്പോഴത്തെ മാഡ്രിഡിന്റെ ഫോം കണ്ടിട്ട് ഈ മത്സരത്തോടെ ലാലീഗ കിരീടം തീരുമാനമാവും .. എന്നിരുന്നാലും ചെറിയ പ്രതീക്ഷയോടെ ഒരു ബാഴ്സ പ്രേമി 😃

  2. Messy fancine sammadikkanam La Liga poyaal UCL nedum inni UCL poyaal qatar 2022 World Cup🏆⚽ nedum ennakum parayukka Duranthangal allathe enthuparayaana ivarude tholikatti sammadikkanam vallatha oru janmam ⚽⚽⚽⚽⚽⚽⚽⚽⚽⚽⚽

  3. Real Madrid are cautious about their future. They signed many young talented players like vinicius Jr, Rodrigo gaus etc. But Fc Barcelona has a Comparatively aged squad.Messi always shows that age is only a number. But they are also humans. They will also retire one day. Barcelona needs to sign talented youngsters and to use them in their own positions . It will work and Barcelona will come back to their original form.
    FORCA BARCA ❤❤❤❤❤

  4. FCB this year no cups. LM10 group only ucl(now look the team that also miss it) LM10 is good played but not get any cups (now look LM10 fan tell LM10 is only want to win for FCB now what happened the LM10 & FCB)
    FCB fans do not look to this year laliga that is only get to
    🖤HAHA MADRID🖤

  5. ബാഴ്‌സ യുടെ തിരിച്ചു വരവ് അടുത്ത സീസൺ കണാൻ കഴിയണേ എന്ന് പ്രിതീഷിക്കുന്നു💖😇 ആ പഴയകാല ബാഴ്‌സ യെ

  6. ഒരാള്‍ക്ക് ചെയ്യാൻ പറ്റുന്ന പരമാവധി ചെയ്തിട്ടും
    പിന്നിട് ടീം തോല്‍വി അറിഞ്ഞു പുറത്ത്‌ പോകുമ്പോൾ ഉള്ള നിരാശ… സങ്കടം…
    ആ മനുഷ്യനില്‍ ഉണ്ടാക്കാന്‍ പോകുന്നത് എന്താകും എന്ന് ചിന്തിച്ച് എടുക്കാൻ പറ്റുന്നുണ്ട്..
    That devastating moment once experienced in Anfield…
    And Now…it is happening in laliga title race..
    Again and Again.. Barcelona as a team is not doing justice to this man.. ❗

Los comentarios están cerrados.