സുവാരസ് രക്ഷകനായി അത്ലറ്റിക്കോ കിരീടത്തിലേക്ക് | Atletico Madrid vs Osasuna



Atlético de Madrid vs Osasuna la liga

Otros sitios web de nuestra empresa para que los visite:ENVÍO y DEVOLUCIÓN GRATIS – Gran colección de Camisetas de fútbol oficiales – Descubre camisetas de equipos y selecciones europeas en camisetasfutboleses.com.

48 comentarios en «സുവാരസ് രക്ഷകനായി അത്ലറ്റിക്കോ കിരീടത്തിലേക്ക് | Atletico Madrid vs Osasuna»

  1. Goal adichath suarez aanenkilum kollunnath barca aradhakarkkum കൂമന്നുമാണ്. ഓന്റെ ഭയങ്കര ടാറ്റിക്സ് അല്ലേ

  2. Goal kandappo orma vannath real madrid ethire messi goal adich celebration cheythath orma vannu pooyi 😪😪😪
    Pinne barcakk ith aadyamaayi alla ithinu munmb oru kalikaarane athletico kk kodth vaangi kootiyathaan.

  3. എരിഞ്ഞൊടുങ്ങി ചാരമെന്നു 
    കരുതി 💔പുറത്താക്കിയപ്പോൾ 
    ഓർത്തു കാണില്ല, ആ ചാരത്തിൽ 
    നിന്നുയർന്ന അണ്ണന്റെ ഉള്ളിലെ 
    കനലിന്റെ ⚽🔥ചൂട് ഇത്രത്തോളം 
    ഉണ്ടെന്നുള്ളത് .
    ബാഴ്‌സക്ക് കിരീടം നഷ്ട്ടപെട്ടു 
    🏆💔 എന്നുറപ്പായ നിമിഷം തന്റെ 
    ടീമിനു 🏆😍കിരീട പ്രതീക്ഷകൾ 
    99.9%ആക്കിയ അണ്ണന്റെ 
    മാസ് 💪🔥പ്രതികാരം

  4. ഇത് ബാർസക് ഒരു പഠം ആകണം പൊട്ടത്തരങ്ങൾ അല്ലാതെ ബാർസ കാണിക്കില്ല പാവം മെസ്സി ഇനി മെസ്സിക്ക് കഴിയുന്നത് എല്ലാ മെസ്സി ചെയ്തിട്ടുണ്ട്

  5. Suarez barca യിൽ തന്നെ ഉണ്ടായിരുന്നേൽ barca ക്ക് ഈ അവസ്ഥ വരില്ല എന്ന് പറയുന്നവർ ഉണ്ടോ…

  6. Luis Suarez put Atleti infront…
    Uff ആ commentary..
    രോമാഞ്ചം……
    Aguero പണ്ട്‌ ആ ഗോൾ അടിച്ചിട്ട്.. Jersey അഴിച്ച് കറക്കി ഓടുന്ന പോലെ അല്ലായിരുന്നോ.. അണ്ണന്റെ ആ ഓട്ടം..💪 🔥 💥
    സുവു അണ്ണന്‍.. ഹീറോയാ.. ഹീറോ..! ⚽ ♥

  7. Anna nill cup njangal madridil ettikkum
    Adutta kali Atletico jaichal avarkku cup
    Allel real jaichu avar tottal cup ingu Santiago bernabeu illekku povum allate vere oru edattum la liga njangal tarilla

    Hala MADRID ❤️❤️❤️

Los comentarios están cerrados.