ഗോളടിച്ചില്ല, പക്ഷേ തിളങ്ങിയത് മെസ്സി തന്നെ! | Osasuna vs Fc Barcelona Player Rating



Osasuna vs Fc Barcelona Clasificación de jugadores de La liga Síguenos: Búsqueda diaria – https://profile.dailyhunt.in/raf_talks Sitio web – https://raftalkonline.com/ Twitter – https://twitter.com/TalksRaf?s=09 Facebook – https://www.facebook.com/RafTalks-642824152904808/ Instagram – https://instagram.com/raf_talks?igshid=1egxsfnxscgho Telegrama – https://t.me/raftalks #RafTalks #RafTalksMalayalam

Otros sitios web de nuestra empresa para que los visite:Camisetas de fútbol , NBA y NFL baratas de la mejor calidad y de los mejores equipos y selecciones del mundo de Hombre,Mujer y Niños.

30 comentarios en «ഗോളടിച്ചില്ല, പക്ഷേ തിളങ്ങിയത് മെസ്സി തന്നെ! | Osasuna vs Fc Barcelona Player Rating»

  1. ഇന്ന് ബാർസ kalikkan ഇറങ്ങിയത് 8M എന്ന് എഴുതിയ അവരുടെ home jersey ഇട്ട് കൊണ്ടായിരുന്നല്ലോ… അത് എന്താ സംഭവം.. അതിനെ പറ്റി ഒരു video ചെയ്യുമോ…

  2. മഞ്ഞ ജെയ്‌സി ഇട്ട് ബാർസ കളിക്കുമ്പോൾ real madrid ഇന്റെ playing സ്റ്റൈൽ പോലെ ഇല്ലേ കുറച്ച്

  3. ഈ ബാഴ്‌സയെയാണ് കാണാൻ ആഗ്രഹിച്ചത്. ഇതുപോലെ ബാഴ്‌സ മുന്നോട്ട് പോയാൽ മതിയായിരുന്നു.

  4. ഇത് പുതുമയുള്ള കാര്യമൊന്നുമല്ല മെസ്സി ഏത്‌ കളി കളിച്ചലും റേറ്റിംഗ് മൂപ്പർകന്നെ അതിന്goal, അസ്സിസ്റ് വേണമെന്നില്ല അല്ലെങ്കിലും ദൈവം കളത്തിലുണ്ടെങ്കില് എന്ത്‌ ചെയ്യാൻ പറ്റും . just Leo things👽

Los comentarios están cerrados.